കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി ആഫ്രിക്കയിൽ മരിച്ചു

ഇരിട്ടി : കണ്ണൂർ ഉളിക്കല്‍ സ്വദേശി ആഫ്രിക്കയില്‍ കോവിഡ് ബാധിച്ചു മരിച്ചു . ഏഴൂരിലെ കൊങ്ങോലയില്‍ ദേവസ്യ- ഗ്രേസി ദമ്പദികളുടെ മകന്‍ രാജേഷ് (48) ആണ് മരിച്ചത്. ആഫ്രിക്കയിലെ കാമറൂണിലെ സ്വകര്യ കമ്പിനിയിലെ സീനിയര്‍ മാനേജര്‍ ആയിരുന്നു രാജേഷ് . ഭാര്യ: മെറിന്‍. മക്കള്‍: ആര്യയത്ത്, അഗാദ്. സഹോദിരി: റീലീഷ് ജിമ്മി . സംസ്ക്കാരം ആഫ്രിക്കയില്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: