കണ്ണൂർ ജില്ലയില്‍ 1695 പേര്‍ക്ക് കൂടി കൊവിഡ്; 1644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ :ജില്ലയില്‍ ഞായറാഴ്ച (16/05/2021) 1695 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1644 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 33 പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 22.24%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 146
ആന്തൂര്‍ നഗരസഭ 17
ഇരിട്ടി നഗരസഭ 40
കൂത്തുപറമ്പ് നഗരസഭ 18
മട്ടന്നൂര്‍ നഗരസഭ 35
പാനൂര്‍ നഗരസഭ 44
പയ്യന്നൂര്‍ നഗരസഭ 32
ശ്രീകണ്ഠാപുരം നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 17
തലശ്ശേരി നഗരസഭ 56
ആലക്കോട് 12
അഞ്ചരക്കണ്ടി 6
ആറളം 14
അയ്യന്‍കുന്ന് 5
അഴീക്കോട് 69
ചപ്പാരപ്പടവ് 4
ചെമ്പിലോട് 8
ചെങ്ങളായി 14
ചെറുകുന്ന് 14
ചെറുപുഴ 21
ചെറുതാഴം 6
ചിറക്കല്‍ 36
ചിറ്റാരിപ്പറമ്പ് 53
ചൊക്ലി 10
ധര്‍മ്മടം 17
എരമം കുറ്റൂര്‍ 24
എരഞ്ഞോളി 16
എരുവേശ്ശി 5
ഏഴോം 4
ഇരിക്കൂര്‍ 18
കടമ്പൂര്‍ 5
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 26
കല്യാശ്ശേരി 34
കണിച്ചാര്‍ 16
കാങ്കോല്‍ ആലപ്പടമ്പ 27
കണ്ണപുരം 15
കരിവെള്ളൂര്‍ പെരളം 6
കീഴല്ലൂര്‍ 7
കേളകം 10
കൊളച്ചേരി 22
കോളയാട് 49
കൂടാളി 7
കോട്ടയം മലബാര്‍ 13
കൊട്ടിയൂര്‍ 9
കുഞ്ഞിമംഗലം 8
കുന്നോത്തുപറമ്പ് 33
കുറുമാത്തൂര്‍ 20
കുറ്റിയാട്ടൂര്‍ 9
മാടായി 5
മലപ്പട്ടം 5
മാലൂര്‍ 27
മാങ്ങാട്ടിടം 29
മാട്ടൂല്‍ 10
മയ്യില്‍ 24
മൊകേരി 6
മുണ്ടേരി 16
മുഴക്കുന്ന് 40
മുഴപ്പിലങ്ങാട് 12
നടുവില്‍ 5
നാറാത്ത് 6
ന്യൂമാഹി 3
പടിയൂര്‍ 19
പന്ന്യന്നൂര്‍ 10
പാപ്പിനിശ്ശേരി 28
പരിയാരം 16
പാട്യം 9
പട്ടുവം 2
പായം 9
പയ്യാവൂര്‍ 11
പെരളശ്ശേരി 4
പേരാവൂര്‍ 67
പെരിങ്ങോം-വയക്കര 47
പിണറായി 21
രാമന്തളി 11
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 46
ഉദയഗിരി 4
ഉളിക്കല്‍ 23
വളപട്ടണം 6
വേങ്ങാട് 23
കാസര്‍ഗോഡ് 3
കോഴിക്കോട് 1
മലപ്പുറം 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മട്ടന്നൂര്‍ നഗരസഭ 1
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 6
അഴീക്കോട് 2
ചപ്പാരപ്പടവ് 1
ചെറുപുഴ 1
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
കണ്ണപുരം 1
കീഴല്ലൂര്‍ 1
മാടായി 1
മുഴക്കുന്ന് 1
പന്ന്യന്നൂര്‍ 1
പാട്യം 2
പായം 1
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 2

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കരിവെള്ളൂര്‍ പെരളം 1

ആരോഗ്യ പ്രവര്‍ത്തകര്‍ :

കണ്ണൂര്‍ കോര്‍പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 3
ചപ്പാരപ്പടവ് 1
ചിറ്റാരിപ്പറമ്പ് 1
കണിച്ചാര്‍ 1
കൊട്ടിയൂര്‍ 1
മയ്യില്‍ 1
മുണ്ടേരി 1
പാട്യം 1
പെരിങ്ങോം വയക്കര 1
പിണറായി 2
കോഴിക്കോട് 1

രോഗമുക്തി 3015 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 123821 ആയി. ഇവരില്‍ 3015 പേര്‍ ഞായറാഴ്ച (മെയ് 16) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 95148 ആയി. 508 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 26077 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 25278 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 25278 പേര്‍ വീടുകളിലും ബാക്കി 799 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 77798 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 77798 പേരാണ്. ഇതില്‍ 76381 പേര്‍ വീടുകളിലും 1417 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 996358 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 994637 എണ്ണത്തിന്റെ ഫലം വന്നു. 1721 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: