ലീല ഗ്രൂപ്പ് ഉടമ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീലകൃഷ്ണൻ അന്തരിച്ചു

കണ്ണൂർ: ലീല ഗ്രൂപ്പ് ഉടമ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീലകൃഷ്ണൻ (90) അന്തരിച്ചു. കുടുംമ്പത്തോടൊപ്പം ദീർഘകാലമായി മുംബൈയിലായിരുന്നു താമസം, വാർദ്ധക്യസഹജമാ‌യ അസുഖങ്ങളെ തുടർന്ന് മുംബൈ ബീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: