പൊലീസിന് അഭിനന്ദനം

ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന്​ ലാപ്ടോപ് കവർന്ന മോഷ്​ടാക്കളെ ദ്രുതഗതിയിൽ പിടികൂടിയ ഇരിട്ടി പൊലീസി​ൻെറ അന്വേഷണമികവിനെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു. പി.ടി.എ യോഗത്തിൽ പ്രസിഡൻറ്​ സന്തോഷ് കോയിറ്റി അധ്യക്ഷതവഹിച്ചു.പ്രിൻസിപ്പൽ കെ. ഇ. ശ്രീജ, പ്രഥമാധ്യാപിക പ്രീത, അധ്യാപകരായ എം. ബാബു, ബെൻസി രാജ്്​്​, പി.വി. ശശീന്ദ്രൻ, കെ.വി. സുജേഷ് ബാബു, മദർ പി.ടി.എ പ്രസിഡൻറ്​ ലിസമ്മ വർഗീസ്, പി.ടി.എ അംഗങ്ങളായ കെ.പി. രാമകൃഷ്ണൻ, അയുബ് പൊയിലൻ, എം. വിജയൻ നമ്പ്യാർ, അസീസ് പാലക്കി എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: