അഴീക്കോട് പയ്യൻ പുത്തൻ വീട്ടിൽ പ്രമിത 50 വയസ്സ് നിര്യാതയായി,

അഴീക്കോട് പയ്യൻ പുത്തൻ വീട്ടിൽ പ്രമിത 50 വയസ്സ് നിര്യാതയായി.
പരേതരായ തവക്കൽ പുതിയിടത്ത് ഗോപാലൻ നമ്പ്യാരുടേയും പയ്യൻ പുത്തൻവീട്ടിൽ സരോജിനി അമ്മയുടേയും മകളാണ്.
സഹോദരങ്ങൾ :
രാജീവൻ, പരേതയായ ജയന്തി, രാജേഷ് ബാബു, രാജ് മോഹൻ.
ശവസംസ്ക്കാരം പള്ളിക്കുന്നുമ്പ്രം സമുദായ
ശ്മശാനത്തിൽ വെള്ളിയാഴ്ച രാവിലെ 11:30 ന്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: