മികച്ച സാമൂഹ്യപ്രവർത്തകനുള്ള പുരസ്‌കാരം ഉസീബ് ഉമ്മലിന്

മികച്ച സാമൂഹ്യപ്രവർത്തകനുള്ള വൈസ് മെൻ ഇന്‍റർനാഷണൽ വെസ്റ്റ് ഇന്ത്യ റീജിയണൽ ഡിസ്ട്രിക്ട് ഫോറിന്‍റെ ഈ വർഷത്തെ പുരസ്‌കാരം തലശ്ശേരി സ്വദേശി ഉസീബ് ഉമ്മലിന്. മുംബൈയിൽ വെച്ച നടന്ന ചടങ്ങിൽ വൈസ് മെൻ ഇന്‍റർനാഷണൽ ഇന്ത്യ ഏരിയ പ്രസിഡന്‍റ് വി. എ. തങ്കച്ചൻ പുരസ്‌കാരം നൽകി.രക്തദാന പ്രവർത്തങ്ങൾ ഉൾപ്പടെയുള്ള മികച്ച സാമൂഹ്യ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് അവാർഡ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: