കേരളത്തിൽ ഇന്ന് ഇന്ന് 7 പേർക്ക് കോവിഡ്; ഇതിൽ നാലും കണ്ണൂരിൽ
കേരളത്തിൽ ഇന്ന് 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ 4 പേർക്കും കോഴിക്കോട് രണ്ടു പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്