നിര്യാതനായി

രാജേഷ് ജ്യോത്സ്യർ ( 48) നിര്യാതനായി, സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം . കാടാച്ചിറ ആഡൂർ പാലം
പരേതരായ അപ്പുഗുരുക്കളുടേയും തങ്കമ്മയുടെയും മകൻ.
ഭാര്യ ഷൈനി
മക്കൾ ധ്യാൻ ശങ്കർ, ശിവാത്മികാ .
സഹോദരങ്ങൾ
സതീശൻ ,കവിത
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: