36 കാരി 4 മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടു വിട്ടു

തളിപ്പറമ്പ്: ഭർതൃമതിയായ 36 കാരി 4 മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു.കരിമ്പം സ്വദേശിനിയായ യുവതിയാണ് കൂത്തുപറമ്പ് സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ ദിവസം രാത്രിയിൽ നാടുവിട്ടത്.തുടർന്ന് സഹോദരൻ തളിപ്പറമ്പ പോലീസിൽ പരാതി നൽകി.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: