ട്രെയിൻ തട്ടി മരിച്ച നിലയിൽ

തലശ്ശേരി: ചിറക്കര ഗവ : എച്ച്എസ്എ സിന് സമീപം കണ്ടോത്ത് പറമ്പത്ത് കെ . പി.സുരേഷ് കുമാറിനെ ( 60 ) ടെംപിൾ ഗേറ്റ് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി . പരേതരായ കൗസല്യയുടെയും ഗോപാലന്റെയും മകനാണ് . ദീർഘകാലം കുവൈത്തിലായിരുന്നു . മകൻ : ഷാഹിൻ കുമാർ . സഹോദരങ്ങൾ : കെ.പി.ദിലീപ് കുമാർ , പുഷ്പലത , പ്രദീപ് കുമാർ , മോഹൻകുമാർ , ഭാഗ്യലത

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: