കണ്ണൂർ ജില്ലയില്‍ 176 പേര്‍ക്ക് കൂടി കൊവിഡ്: 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

0
ജില്ലയില്‍ ചൊവ്വാഴ്ച (മാര്‍ച്ച് 16) 176 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 154 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 14 പേര്‍ക്കും വിദേശത്തു നിന്നെത്തിയ നാല് നാല് ആരോഗ്യപ്രവര്‍ത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 8
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 7
ആലക്കോട് 2
അഞ്ചരക്കണ്ടി 3
അയ്യന്‍കുന്ന് 1
അഴീക്കോട് 2
ചെമ്പിലോട് 5
ചെങ്ങളായി 1
ചെറുപുഴ 3
ചെറുതാഴം 1
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 4
എരഞ്ഞോളി 2
ഏഴോം 2
ഇരിക്കൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 2
കല്യാശ്ശേരി 2
കാങ്കോല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍ പെരളം 4
കീഴ്പ്പള്ളി 1
കൊളച്ചേരി 1
കോളയാട് 1
കൂടാളി 1
കൊട്ടിയൂര്‍ 2
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 2
മാടായി 4
മാലൂര്‍ 1
മാട്ടൂല്‍ 1
മയ്യില്‍ 8
മൊകേരി 2
മുണ്ടേരി 1
നടുവില്‍ 5
നാറാത്ത് 12
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1
പരിയാരം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 4
പേരാവൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 3
വളപട്ടണം 2
കാസര്‍കാ ഡ് 1
മാഹി 2
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
എരഞ്ഞോളി 1
എരുവേശ്ശി 1
കോളയാട് 3
കോട്ടയം 1
വിദേശത്തുനിന്നുംവന്നവര്‍:
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
മാടായി 1
മാലൂര്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍:
ആന്തുര്‍ നഗരസഭ 1
എരമംകുറ്റൂര്‍ 1
ഏഴോം 1
പരിയാരം 1
രോഗമുക്തി 320 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍  56042 ആയി. ഇവരില്‍ 320 പേര്‍ ചൊവ്വാഴ്ച (മാര്‍ച്ച് 16) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 53355 ആയി. 301 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 1849 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 1819 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1819 പേര്‍ വീടുകളിലും ബാക്കി 30 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 11641 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11641 പേരാണ്. ഇതില്‍ 11362 പേര്‍ വീടുകളിലും 279 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 637135 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 636707 എണ്ണത്തിന്റെ ഫലം വന്നു. 428 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading