യുഎഇയിലെ പള്ളികൾ മറ്റ് ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ പ്രാർത്ഥനകൾ ഇന്ന് ( മാർച്ച് 16 ) രാത്രി 9 മുതൽ ഒരു മാസത്തേക്ക് നിർത്തിവെച്ചു

അബൂദബി: യു.എ.ഇയിലെ മുസ്ലീം പള്ളികളും ക്രിസ്ത്യൻ പള്ളികളും അമ്പലങ്ങളും ഉൾപെടെ എല്ലാ ആരാധനാലയങ്ങളും നാലാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനം.

കോവിഡ് വൈറസ് മുൻകരുതലിെൻറ ഭാഗമായാണ് നാഷനൽ അതോറിറ്റി ഫോർ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെൻറും ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻറും തീരുമാനിച്ചത്.എമിറേറ്റ്‌സ് കൗൺസിൽ ഫോർ ലീഗൽ ഫത്വയുടെ മതകാര്യ വിധിയും അനുസരിച്ചാണ് തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: