മഹാമാരി : ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് എസ്.വൈ.എസ് ,2020-22 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

കമ്പിൽ: ലോകത്ത് പടർന്ന് പിടിച്ച കൊവിഡ്‌ – 19 മഹാമാരിയെ ഭയപ്പെടുന്നതിന് പകരം ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും, ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ ഉൾകൊള്ളാൻ സമൂഹം തയ്യാറാകണമെന്നും എസ് വൈ എസ് കമ്പിൽ മണ്ഡലം കൗൺസിൽ മീറ്റ് അഭ്യർത്ഥിച്ചു. അശ്രഫ് ഫൈസി പഴശ്ശിയുടെ അദ്ധ്വക്ഷതയിൽ ചേർന്ന യോഗം മണ്ഡലം റിട്ടേണിംഗ് ഓഫീസർ സത്താർ വളക്കൈ ഉദ്ഘാടനം ചെയ്തു അശ്രഫ് അൽ-ഖാസിമി നൂഞ്ഞേരി പ്രാർത്ഥന നിർവ്വഹിച്ചു,

മൻസൂർ പാമ്പുരുത്തി സ്വാഗതവും ടി.വി. മുഹമ്മദ് കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു

അഹ്മദ് തേർലായി, കെ.പി അബൂബക്കർ ഹാജി, കെ.എൻ മുസ്തഫ, മൊയ്തു നിസാമി കാലടി , മുജീബ് കമ്പിൽ, സിദ്ധീഖ് നെല്ലിക്കപ്പാലം സംസാരിച്ചു.

2020-22 വർഷ ത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

അശ്രഫ് ഫൈസി പഴശ്ശി (പ്രസിഡന്റ്),

മൻസൂർ പാമ്പുരുത്തി (ജനറൽ സെക്രട്ടറി), കെ.എൻ മുസ്തഫ കണ്ണാടിപ്പറമ്പ് (ട്രഷറർ),യൂസുഫ് മൗലവി കമ്പിൽ ,മൊയ്തു നിസാമി കാലടി ,കെ.പി അബൂബക്കർ ഹാജി പുല്ലൂപ്പി

കീർത്തി അബ്ദുള്ള ഹാജി മയ്യിൽ (വൈസ് പ്രസിഡണ്ടുമാർ),

മുജീബ് കമ്പിൽ, ടി.പി. ഹനീഫ മൗലവി മയ്യിൽ, മുഹമ്മദ് കുട്ടി മാസ്റ്റർ കയ്യങ്കോട്,

അമീർ സഅദി പള്ളിപ്പറമ്പ് (സെക്രട്ടറിമാർ),

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: