ലെവല്‍ക്രോസ് അടച്ചിടും
താഴെ ചൊവ്വ-ആയിക്കര റോഡില്‍ എടക്കാട്-കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ 240-ാം നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് 16 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.