Day: March 16, 2019

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിനു സമീപം ടൂറിസ്റ്റ് ബസ്സിൽ നിന്ന് കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

കേരള കർണാടക സംസ്ഥാന പാതയിൽ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിനു സമീപത്ത് വച്ച് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ സതീഷ് കുമാർ പി.കെ യുടെ നേതൃത്വത്തിൽ...

കിഫായത്തുൽ ഇസ്ലാം മദ്രസ എൽപി സ്കൂൾ തൊണ്ണൂറ്റി ഒമ്പതാം വാർഷികാഘോഷം നടത്തി

കിഫായത്തുൽ ഇസ്ലാം മദ്രസ എൽപി സ്കൂൾ 99 ആം വാർഷികാഘോഷം 14 ന് വ്യാഴാഴ്ച സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. (more…)

പരിയാരം മെഡിക്കല്‍ കോളജ് ഇനി മുതൽ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്

പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് ഇനി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്. ഈ വര്‍ഷത്തെ പിജി സീറ്റുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ക്വാട്ടയിലായിരിക്കുമെന്നുള്ള മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവിലാണ് കണ്ണൂര്‍...

ഇരിട്ടിയിൽ വൻ കഞ്ചാവ് വേട്ട; ടൂറിസ്റ്റ് ബസുകളിൽ ഇരിട്ടി എക്സൈസ് പരിശോധനയിൽ പിടികൂടിയത് അത്തറ് പൂശി കടത്താൻ ശ്രമിച്ച 4200 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ

ഇരിട്ടി : കേരള കർണാടക ദേശീയ പാതയിൽ കച്ചേരിക്കടവ് ഭാഗത്ത്‌ ശനിയാഴ്ച പുലർച്ചെ ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യാത്തിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ബസുകളിൽ നടത്തിയ മ...

കൊളച്ചേരിസർവ്വീസ് സഹകരണ ബേങ്ക് റിട്ട: ജീവനക്കാരനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന കുഞ്ഞമ്പു (മോഹൻഡി )(66) നിര്യാതനായി

കൊളച്ചേരി: കൊളച്ചേരിസർവ്വീസ് സഹകരണ ബേങ്ക് റിട്ട: ജീവനക്കാരനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന കുഞ്ഞമ്പു (മോഹൻഡി )(66) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുധീർ, സുഭാഷ്, സുജിത്ര. സംസ്ക്കാരം ഇന്ന്...

പെരുമാറ്റച്ചട്ടം; ജാഥകള്‍ നടത്തുമ്പോള്‍ മുന്‍കൂട്ടി അറിയിക്കണം

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടമനുസരിച്ച് ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ജാഥ തുടങ്ങുന്ന സമയം, സ്ഥലം പോകേണ്ട വഴി, സമാപിക്കുന്ന സമയം, സ്ഥലം എന്നിവ മുന്‍കൂട്ടി തീരുമാനിച്ച് പോലീസ് അധികാരികളെ വിവരം...

കെട്ടിടത്തില്‍നിന്ന്‌ വീണ് നിര്‍മാണ തൊഴിലാളി മരിച്ചു

കണ്ണൂർ: കൂത്തുപറമ്ബില്‍ കെട്ടിടത്തില്‍നിന്ന് വീണു നിര്‍മാണ തൊഴിലാളി മരിച്ചു. മട്ടന്നൂര്‍ തെരൂര്‍ പാലയോട്ടെ ഹര്‍ഷം ഹൗസില്‍ പട്ട്വത്തി ഹരിദാസ (61) നാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണു...

കാഞ്ഞിരക്കൊല്ലിയിലെ വിവാദ മാലിന്യ പ്ലാന്റ് പൊളിച്ചു നീക്കി

ശ്രീകണ്ഠപുരം: ഉത്തരമലബാറിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കാഞ്ഞിരക്കോല്ലി പഞ്ചാരമുക്കിൽ ഫോർ എവർ ഗ്രീൻ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ്‌ എന്നാ സ്വകാര്യ കമ്പനി നിർമിച്ച മാലിന്യ സംസ്ക്കരണ പ്ലാന്റ് പൊളിച്ചുനീക്കി....

ലെവല്‍ക്രോസ് അടച്ചിടും

താഴെ ചൊവ്വ-ആയിക്കര റോഡില്‍ എടക്കാട്-കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ 240-ാം നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് 16 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ...