നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അധ്യാപകൻ മരിച്ചു.

ആലക്കോട്:നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അധ്യാപകൻ മരണപ്പെട്ടു.നടുവിൽ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ ആലക്കോട് സ്വദേശി ദിലീപ്. ജി.നായരാണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയോടെ കാർത്തികപുരം പെരുമുണ്ട തട്ടിലായിരുന്നു അപകടം .വിവരമറിഞ്ഞ് ആലക്കോട് പോലീസ് സ്ഥലത്തെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: