മീത്തൽ ഹൌസിൽ മൈലാഞ്ചി ഹമീദ് നിര്യാതനായി

കാപ്പാട് : പെരിങ്ങളായി എൽ പി സ്കൂളിന് സമീപം മീത്തൽ ഹൌസിൽ മൈലാഞ്ചി ഹമീദ് (89) നിര്യാതനായി.ഭാര്യ ഫാത്തിബി, സഹോദരി പരേതയായ റുഖിയ, മക്കൾ : മുഹമ്മദ് നിസാർ,മുഹമ്മദ് ആസാദ് (ദുബൈ) മുഹമ്മദ് നജീബ്, റിയാസ് ,സമീറ. മരുമക്കൾ: ശക്കീർ (കക്കാട്), കദീജ (നെല്ലിക്ക പാലം) ,മുനീറ (പള്ളിപ്രം), റസീന (പള്ളിപ്പൊയിൽ), സാജിറ (ചെമ്പിലോട്). ഖബറടക്കം രാവിലെ 10 മണിക്ക് താഴെചൊവ്വ ജുമാമസ്ജിദിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: