ചെറുവത്തൂർ മാവിലാകടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ചെറുവത്തൂർ: മാവിലാകടപ്പുറം പന്ത്രണ്ടിൽ പവിഴം മുക്ക് കടവത്ത് ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.കൈതക്കാട് സ്വദേശി കുഞ്ഞിക്കണ്ണൻ്റെ മൃതദേഹമാണ് പുഴയിൽ നിന്നും കണ്ടെത്തിയത്

മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത്,  ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി   പെരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: