അഴീക്കോട്:നീർക്കടവിലെ മത്സ്യത്തൊഴിലാളി പി.പി.സുമതി നിര്യാതനായി.

നീർക്കടവിലെ മത്സ്യത്തൊഴിലാളി പി.പി.സുമതി(54) നിര്യാതനായി. ഭാര്യ:പ്രസന്ന,മക്കൾ:വർണ്ണപ്രിയ,ശിവപ്രസാദ്. മരുമകൻ:ആകാശ്. സഹോദരങ്ങൾ:സുമിത്രൻ, സുകുമാരൻ, ലതിക, ആനന്ദൻ,രാജീവൻ, പരേതനായ വേണുഗോപാൽ. സംസ്ക്കാരം ഞായർ പന്ത്രണ്ട് മണിക്ക് നീർക്കടവ് സമുദായ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: