പാപ്പിനിശ്ശേരി വെസ്റ്റ്: തറമ്മൽ ബാലകൃഷ്ണൻ നിര്യാതനായി .

പാപ്പിനിശ്ശേരി വെസ്റ്റ്: ബോട്ട് ജെട്ടിക്ക് സമീപം തറമ്മൽ ബാലകൃഷ്ണൻ (52) നിര്യാതനായി .
അച്ഛൻ: പരേതനായ ബാലചന്ദ്രൻ
അമ്മ :പാഞ്ചാലി
ഭാര്യ: ഷീന
മക്കൾ: അഭയ് ബാലു, അനഘ ബാലു, ആര്യ നന്ദ
സഹോദരങ്ങൾ : രുഗ്മിണി (കീച്ചേരി ) , സജിനി ( കണ്ണപുരം)
സംസ്കാരം: (17 -01-20-വെളളിയാഴ്ച) രാവിലെ 11 30 ന് ഹാജി റോഡ് സമുദായ ശ്മശാനത്തിൽ…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: