കമ്പിൽ മാപ്പിള ഹൈസെകണ്ടറി സ്കൂൾ വിദ്യാർത്ഥിയെ കാണ്മാനില്ല

കമ്പിൽ മാപ്പിള ഹൈസെകണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യർത്ഥി പെരുമാച്ചേരി സ്വദേശി യാസീൻ കെ.കെ ഇന്ന്( 16/01/19) വൈകുന്നേരം മുതൽ കാണ്മാനില്ല

സ്കൂളിലേക്ക് പോയ  യാസീൻ രാത്രി വരെയും തിരികെ എത്താത്തതിനാൽ ആണു അന്വേഷണം ആരംഭിച്ചത്.

പോലീസും, പരിസരവാസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്

അന്വേഷണത്തിൽ കമ്പിൽ നിന്ന് ബസ്സ് കയറി കണ്ണൂർ ഭാഗത്തേക്ക് പോയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ ഇ നമ്പറിലോവിളിച്ചു അറിയിക്കുക

9656422731;;9544891585

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: