കക്കാട് യു പി സ്കൂൾ നുറാം വാർഷികാഘോഷം

കക്കാട്: കക്കാട് യു പി സ്ക്കൂൾ നുറാം വാർഷികം ജനുവരി 26 ന്

സംഗമത്തിന്റെ ഭാഗമായി അൻമ്പത് വയസ്സിന് മുകളിലുള്ളവരുടെ കുട്ടായ്മ (ചായമക്കാനി)കക്കാട് അങ്ങാടിയിൽ സംഘടിപ്പിച്ചു , വനിതകൾക്കുള്ള കേക്ക് ,സ്നാക്ക്സ്, മത്സരം (പാചക റാണി )സ്ക്കൂൾ അങ്കണത്തിൽ* *സംഘടിപ്പിച്ചു , കേക്ക് ഫെ സ്റ്റിൽ ടി.പി സൈബുന്നിസ ഒന്നാം *സ്താനവും റിഷാദ രണ്ടാം സ്താനവും തസ്ലിമ മുന്നാം സ്ഥാനവും* *കരസ്തമാക്കി*

*പൂർവ്വ വിദ്യർത്ഥികളുടെ കലാവിരുന്ന് (കിളി പാട്ട്) കക്കാട് സിമ്മിംഗ് പൂൾ* *ഗ്രൗണ്ടിൽ നടന്നു ജനു വരി 24 വ്യാഴം 3 pm* *ബാൻറ്, *ശിങ്കാരിമേളം ,ദ ഫ് ,കോൽക്കളി ,ഒപ്പന ,ഫ്ളോട്ട് (നിശ്വല ദൃശ്യം) അകമ്പടിയോടെ പൂർവ്വ* *വിദ്യർത്ഥികളുടെ* *വിളംബര ജാഥ കക്കാട് നിന്ന് തുടങ്ങി കുഞ്ഞി പള്ളി വരെ ജനു 26 ശനിയാഴ്ച രാവിലെ 10 മണിക്ക് പൂർവ്വ വിദ്യർത്ഥി സംഗമം, *പൂർവ്വ* *അധ്യപകരെ ആധരിക്കൽ സ്ക്കൂൾ അങ്കണത്തിലും, പൂർവ്വ വിദ്യർത്ഥികളുടെ കലാപരിപാടികൾ തുടങ്ങിയവ വൈകിട്ട് 3* *മണി മുതൽ കക്കാട് മിനിസ്റ്റേഡിയത്തിലും നടക്കും*

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: