എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാം

1999 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാത്ത വിമുക്ത ഭടന്മാര്ക്ക് 2021 ഫെബ്രുവരി 28 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷന് പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 ജനുവരി മുതല്‍ പുതുക്കേണ്ട എംപ്ലോയ്മെന്റ് രജിസ്ട്രേഷന് 2021 മെയ് വരെ പുതുക്കാവുന്നതാണ്.