നായാട്ടുപാറ കെ.കെ സുരേന്ദ്രൻ (60 നേവി) അന്തരിച്ചു.

നായാട്ടുപാറ കെ.കെ ചൂളിയാടിന്റെ സഹോദരൻ റിട്ടേഡ് മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കെ.കെ സുരേന്ദ്രൻ അന്തരിച്ചു.
ഭാര്യ: കോമളവല്ലി. മക്കൾ: സുമിള, സുമിത്ത്, സുജിത്ത്. മരുമകൻ: സജിത്ത്. സഹോദരങ്ങൾ: കെ.കെ കരുണാകരൻ (കെ.കെ.ചൂളിയാട്), കെ.കെ.രാജു, പരേതയായ സുശീല, കെ.കെ ലക്ഷ്മണൻ, കെ.കെ ദേവദാസൻ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: