പയ്യന്നൂർ വെള്ളൂർ ദേശീയ പാതയിൽ ലോറികൾ കൂട്ടിയിടിച്ചു

പയ്യന്നൂർ: വെള്ളൂർ സ്കൂൾ സ്റ്റോപ്പിന് സമീപം വീണ്ടും ലോറികൾ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു,
ഈ ഭാഗത്തു ലോറികൾ കൂട്ടിയിടിക്കൽ സ്ഥിരസംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു,
2ആഴ്ചക്കിടെ 3 ആമത്തെ ലോറി അപകടമാണിത് ഒരു മാസം മുന്നെയാണ് ഇവിടെ ടാങ്കർ ലോറി മറിഞ്ഞത്. ഇനിയും ഇവിടെ വൻ ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ അധികൃതർ വേണ്ട നടപടിയെടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: