അരയാൽക്കീഴ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ഡിസംബർ 15, 16 ദിവസങ്ങളിൽ

അരയാൽക്കീഴ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ഡിസംബർ 15, 16 ദിവസങ്ങളിൽ. ഡിസംബർ 15ന് രാവിലെ- ഗണപതിഹവനം വൈകുന്നേരം- മുത്തപ്പനെ മലയിറക്കൽ. തുടർന്ന് വെള്ളാട്ടം. 7 മണി മുതൽ പ്രസാദ സദ്യ

ഡിസംബർ 16ന് പുലർച്ചെ- കലശം വരവ് 1മണിക്ക് – പോതിയുടെ വെള്ളാട്ടം 5മണിക്ക് – തിരുവപ്പന രാവിലെ 10മണിക്ക് – പോതിയുടെ പുറപ്പാട് വൈകുന്നേരം 3മണിക്ക് – പോതിയുടെ സമർപ്പണം. നേർച്ച പോതി ഉണ്ടായിരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: