ജസ്റ്റീഷ്യയുടെ കീഴിൽ സൗജന്യ നിയമപഠന ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു.

ഹയർസെക്കൻഡറി/ ഡിഗ്രി വിദ്യാർത്ഥികൾക്കായി കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയുടെ കീഴിൽ സൗജന്യ നിയമപഠന സാധ്യതകളെ കുറിച്ചുള്ള ഒറിയറ്റേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു. നിയമപഠനം തരുന്ന ജോലി സാധ്യതകളെക്കുറിച്ചും നിയമപഠന പ്രവേശനപരീക്ഷ യെ കുറിച്ചും ആയിരിക്കും ക്ലാസ്സ്. നാളെ(16/12/2018) രാവിലെ 10 മണിക്ക് കണ്ണൂർ താവക്കര യൂണിറ്റി സെന്ററിൽ വെച്ചാണ് ക്ലാസ് നടക്കുന്നത്. പങ്കെടുക്കാൻ താത്പര്യം താഴെ കൊടുത്ത നമ്പറിൽ രജിസ്റ്റർ ചെയ്യുക

9526013451

8086151916

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: