ബാസിഗർ എഫ് സി ഓൾ കേരളാ സോഫ്റ്റ്‌ ബോൾ ക്രിക്കറ്റ്‌ ട്യൂർണ്ണമെൻറ് ജനുവരിയിൽ ചക്കരക്കല്ലിൽ

കണ്ണൂർ / ചക്കരക്കൽ : ബാസിഗർ ന്യൂസ്‌ വാട്സപ്പ് ഗ്രുപ്പ്, ബാസിഗർ fc ഇരുപത്തിമൂന്നാമത് ഓൾ കേരളാ സോഫ്റ്റ്‌ ബോൾ ക്രിക്കറ്റ്‌ ട്യൂർണ്ണമെൻറ് 2019 ജനുവരി 19 ന് ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ ചക്കരക്കൽ ഫ്‌ളെഡ് ലൈറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറീച്ചു….

കേരളത്തിലെ പ്രമുഖ 24 ടീമുകൾ ആണ് മത്സരിക്കുക. 8 പേര് അടങ്ങുന്ന ടീം ആണ് മാറ്റുരയ്ക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 24 ടീമുകളെയാണ് സെലക്ട് ചെയ്യുക രജിസ്റ്ററേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ ഫീ 5,000 രൂപയാണ്.

വിന്നർ ആവുന്ന ടീമിന് അരലക്ഷം രൂപയും ട്രോഫി യും റണ്ണർ ആവുന്ന ടീമിന് കാൽ ലക്ഷം രൂപയും മറ്റു അംഗീകാരങ്ങളും നൽകും.

ബന്ധപെടുക ; 9895238798

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: