ചരിത്രത്തിൽ ഇന്ന്: ഡിസംബർ 15

International tea day.

1791.. ബിൽ ഓഫ് റൈറ്റ്സ് എന്നറിയപ്പെടുന്ന 10 ഭരണഘടനാ ഭേദഗതികൾ US അംഗീകരിച്ചു…

1840- മരണമടഞ്ഞ് 10 വർഷത്തിന് ശേഷം നെപ്പോളിയന് മരണാനന്തര ഔദ്യോഗിക ബഹുമതി നൽകി..

1976.. സമോവ UN ൽ അംഗമായി…

1978- യു.എസ് , ചൈനയെ അംഗീകരിക്കുന്നതാണ് എന്ന പ്രസിഡണ്ട് ജിമ്മി കാർട്ടറുടെ പ്രഖ്യാപനം. 30 വർഷത്തിന് ശേഷമാണ് ഈ തീരുമാനം. 1. 1. 1979 പ്രാബല്യത്തിൽ.

2001- പിസയിലെ ചെരിഞ്ഞ ഗോപുരം 11 വർഷത്തെ ഇടവേളക്ക് ശേഷം പൊതുജനങ്ങൾക്കായി വീണ്ടും തുറന്ന് കൊടുത്തു..

ജനനം

37- നീറോ ചക്രവർത്തി.. റോമൻ രാജാവ് ( വ്യത്യസ്ത തീയ്യതികൾ ഉണ്ട് )

1832.. അലക്സാണ്ടർ ഗുസ്താഫ് ഈവൻ.’ ഫ്രഞ്ച് എഞ്ചിനിയർ.. ഈഫൽ ടവൽ നിർമാണത്തിന് നേതൃത്വം നൽകി

1852 .. ഹെന്റി ബെക്ക റേൽ.. റേഡിയോ ആക്ടിവിറ്റി കണ്ടു പിടിച്ചു.

1859- കസ്തൂരി അയ്യങ്കാർ.. പത്രപ്രവർത്തകൻ.. സാഹിത്യകാരൻ.. മരണം വരെ ഹിന്ദു പത്രത്തിന്റെ മാനേജിങ് ഡയറക്ടർ..

1907- Oscar Niemeyer .. ആർക്കിടെക്ട് – UN ഹെഡ് ക്വാർട്ടേഴ്സ, ബസിലിക്ക പള്ളി എന്നിവയുടെ ശിൽപ്പി ‘

1924- നിക് ചന്ദ് സെയ്നി… ചാണ്ഡിഗഢിലെ റോക്ക് ഗാർഡന്റ ശില്പി…

1932- ടി.എൻ ശേഷൻ.. പാലക്കാട് സ്വദേശി.. മലയാളിയായ എക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ… ”

1947- രാമചന്ദ്ര ബാബു, ഛായാഗ്രാഹകൻ

1971- ജീവാ മിൽഖാ സിങ്. ഗോൾഫ് താരം..

1976- ബൈചിങ് ബൂട്ടിയ – ഇന്ത്യൻ ഫുട്ബാളർ..

1988 .. ഗീതാ ഫെഗോട്ട്. .. ഒരു അന്താരാഷ്ട്ര കായിക മത്സരത്തിൽ ഭാരതത്തിന് വേണ്ടി ഗുസ്തി സ്വർണം നേടിയ ആദ്യ വനിത.. ( 2010 കോമൺവെൽത്ത് ഗയിംസിൻ)

ചരമം

1691- ഹെന്റിക്ക് ആൻഡ്രിയാൻ വാൻ ഡീഡ്. ഡച്ച്.. ഹോർത്തു സ് മലബാറിക്കുസ് എന്ന പ്രശസ്ത സസ്യ ശാസ്ത്ര ഗ്രന്ഥത്തിന്റെ ഉടമ.

1950- സർദാർ പട്ടേൽ – ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ.. പ്രഥമ ഉപ പ്രധാനമന്ത്രി… 1991 ൽ ഭാരതരത്നം,

1952- പോറ്റി ശ്രീരാമലു.. ഇന്ത്യയിൽ നിരാഹാരം കിടന്ന് മരിച്ച ആദ്യ വ്യക്തി എന്ന അപൂർവ റിക്കാർഡിനുടമ.

1966- വാൾട്ട് ഡിസ്നി… അമേരിക്കൻ ചലച്ചിത്ര പ്രതിഭ. ഡിസ്നി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ.

1999- എ.പി. ഉദയഭാനു.. സ്വാതന്ത്ര്യ സമര സേനാനി.. കോൺഗ്രസ് നേതാവ്..

2002- ഒളിമ്പ്യൻ റഹ്മാൻ. 1956ലെ മെൽബൺ ഒളിമ്പിക്‌സ് ഫുട്ബാൾ ടീം അംഗം.

2005- ടി.കെ. ബാലചന്ദ്രൻ.. ടി.കെ.ബി എന്ന പേരിൽ പ്രശസ്തൻ. തെന്നിന്ത്യൻ നടൻ, നിർമാതാവ്, 1966 ൽ ഇറങ്ങിയ പൂത്താലി എന്ന ചിത്രത്തിൽ നായകനും വില്ലനുമായി ഇരട്ട വേഷത്തിൽ അഭിനയിച്ചു ഇരട്ട വേഷം ചെയ്യുന്ന ആദ്യ മലയാള നടനായി മാറി

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: