Day: December 15, 2018

സാമ്പത്തിക ക്രമക്കേടും നിയമ ലംഘനവും ; സുനിൽ മാങ്ങാട്ടിടത്തിനെതിരെ കോടതി വിധി

കൂത്തുപറമ്പ് : ഗുരുതരമായ സാമ്പത്തിക ക്രമക്കേടും നിയമ ലംഘനവും നടത്തിയെന്നാ കേസിൽ കൂത്തുപറമ്പ് ജേസീസ്‌ സ്നേഹസ്പർശം പെയിൻ ആൻഡ് പാലിയേറ്റീവ് (more…)

കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

കണ്ണൂർ :220 കെ .വി അരീക്കോട് – കാഞ്ഞിരോട് ഫീഡറിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 8 മണിമുതൽ വൈകിട്ട് ആറ് വരെ ജില്ലയിൽ ഭാഗികമായി...

പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം ആചാര്യ വന്ദനം നടത്തി

പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2019 ഫെബ്രുവരി നാലു മുതൽ ഏഴ് വരെ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധമായി ക്ഷേത്രം സ്ഥാനികരുടെയും ക്ഷേത്രം കോയ്മമാരുടെയും സാന്നിദ്ധ്യത്തിൽ (more…)

തളിപ്പറമ്പ കുപ്പം പുഴയിൽ ചാടി വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

തളിപ്പറമ്പ്: പാച്ചേനി സ്വദേശിനിയായ വിദ്യാർത്ഥിനി കുപ്പം പാലത്തിനു മുകളിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിയാരത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് യാത്രചെയ്യുകയായിരുന്ന ചാലത്തൂർ സ്വദേശിയായ സൗരവ്...

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് രാഹുൽ ഇൗശ്വറിന്റെ ജാമ്യം റദ്ദാക്കുന്നതിനും അറസ്റ്റുചെയ്യുന്നതിനും കോടതി ഉത്തരവിട്ടു

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് രാഹുൽ ഇൗശ്വറിന്റെ ജാമ്യം റദ്ദാക്കുന്നതിനും അറസ്റ്റുചെയ്യുന്നതിനും റാന്നി കോടതി ഉത്തരവിട്ടു. രണ്ടു മാസം എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യ വ്യവസ്ഥ....

വത്സന്‍ തില്ലങ്കേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ശബരിമലയില്‍ അമ്പത്തി രണ്ടുകാരിയായ സ്ത്രീയെ തടഞ്ഞെന്ന കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍ എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ...

നായാട്ടുപാറ കെ.കെ സുരേന്ദ്രൻ (60 നേവി) അന്തരിച്ചു.

നായാട്ടുപാറ കെ.കെ ചൂളിയാടിന്റെ സഹോദരൻ റിട്ടേഡ് മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കെ.കെ സുരേന്ദ്രൻ അന്തരിച്ചു. ഭാര്യ: കോമളവല്ലി. മക്കൾ: സുമിള, സുമിത്ത്, സുജിത്ത്. മരുമകൻ: സജിത്ത്. സഹോദരങ്ങൾ:...

കണ്ണൂർ ആനയിടുക്ക് കാക്കടവൻ ഉമ്മർ ഹാജി (74) അന്തരിച്ചു

കണ്ണൂർ ആനയിടുക്ക് റെഡ് റോസ് മഹലിൽ ഉമ്മർ ഹാജി കാക്കടവൻ അന്തരിച്ചു. ഭാര്യ: അസ്മാബി. മക്കൾ: റഹ്നാസ്, റജീസ്‌, റമീസ, റംസീന മരുമക്കൾ: മുസ്തഫ, നാസിർ, നദീർ,...

വെള്ളൂരില്‍ വീണ്ടും ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചപകടം

പയ്യന്നൂര്‍:നിരവധി അപകടങ്ങളുണ്ടായ വെള്ളൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപത്തെ ദേശീയപാതയില്‍ വീണ്ടും ലോറികള്‍ കൂട്ടിയിടിച്ചപകടം (more…)