മൂന്നുനിരത്തിലെ കെ കാർത്യായനി അന്തരിച്ചു

അഴീക്കോട്: മൂന്നുനിരത്തിലെ കെ കാർത്യായനി (69) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച പകൽ രണ്ടിന് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.
ഭർത്താവ്: പരേതനായ ചിമ്മിണിയൻ സഹദേവൻ. മക്കൾ : സാജൻ ( കച്ചവടം, മൂന്നുനിരത്ത് ) , സജിത (ദുബായ്) , സപ്ന പരേതരായ സാഹിദ്ദ് , സലിൽ. മരുമകൾ : ഉമേശൻ (ദുബായ്) , റീജിത്ത് (അബുദാബി), ഷംന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: