കല്യാശ്ശേരി എ.ആർ ക്യാമ്പ് ക്വാർട്ടേഴ്സിൽ എ.എസ്.ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
കല്യാശ്ശേരി എ.ആർ ക്യാമ്പ് ക്വാർട്ടേഴ്സിൽ എ.എസ്.ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി വിനോദ് കുമാർ (48) ആണ് മരിച്ചത്. കല്യാശ്ശേരി എ ആർ ക്യാമ്പ് ക്വാർട്ടേഴ്സിൽ വിനോദിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെനാളായി അസുഖബാധിതയായിരുന്നു.