കണ്ണൂർ ജില്ലയില്‍ 203 പേര്‍ക്ക് കൂടി കൊവിഡ്; 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

5 / 100

ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ 15)  203 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 190 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 15
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 4
തലശ്ശേരി നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 4
അഞ്ചരക്കണ്ടി 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 5
ചെങ്ങളായി 3
ചെറുകുന്ന് 2
ചെറുപുഴ 2
ചെറുതാഴം 1
ചിറക്കല്‍ 4
ചൊക്ലി 4
ധര്‍മ്മടം 2
എരഞ്ഞോളി 2
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര്‍ 2
കതിരൂര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 1
കീഴല്ലൂര്‍ 3
കേളകം 3
കൊളച്ചേരി 2
കോളയാട് 5
കൂടാളി 1
കോട്ടയം മലബാര്‍ 3
കുറുമാത്തൂര്‍ 1
മാലൂര്‍ 12
മാങ്ങാട്ടിടം 4
മാട്ടൂല്‍ 1
മൊകേരി 1
മുഴക്കുന്ന് 4
നാറാത്ത് 2
ന്യൂമാഹി 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 3
പരിയാരം 8
പാട്യം 4
പായം 1
പെരളശ്ശേരി 11
പേരാവൂര്‍ 12
പിണറായി 4
രാമന്തളി 2
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 1
വളപ്പട്ടണം 1
വേങ്ങാട് 2
മാഹി 1
കാസറഗോഡ് 1

ഇതരസംസ്ഥാനം:
ചിറക്കല്‍ 1
ഏഴോം 1
മുണ്ടേരി 1
പട്ടുവം 1
പേരാവൂര്‍ 1
പിണറായി 1
വേങ്ങാട് 1

വിദേശം:
പേരാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍-പെരളം 1
മുണ്ടേരി 1
മുഴക്കുന്ന് 1

രോഗമുക്തി 340 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 29155 ആയി. ഇവരില്‍ 340 പേര്‍ ഞായറാഴ്ച (നവംബര്‍ 15) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 24643 ആയി. 131 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3986 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3327 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3327 പേര്‍ വീടുകളിലും ബാക്കി 636 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
കണ്ണൂര്‍ ജില്ലാ ആശുപത്രി- 76, തലശ്ശേരി ജനറല്‍ ആശുപത്രി- 31, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 71, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 91, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 16, ചെറുകുന്ന് എസ്എംഡിപി- 15, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 30, എ കെ ജി ആശുപത്രി- 27,   ജിം കെയര്‍- 42, ആര്‍മി ആശുപത്രി- 2, ലൂര്‍ദ് – 3, ടെലി ഹോസ്പിറ്റല്‍ – 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 29,  ജോസ്ഗിരി- 8,  ധനലക്ഷ്മി ഹോസ്പിറ്റല്‍-2, ശ്രീ ചന്ദ് ആശുപത്രി- 12, സ്‌പെഷ്യാലിറ്റി- 2, നേവി- 10, ഡബ്ല്യൂ ആന്റ് സി ഹോസ്പിറ്റല്‍ – 1, തളിപ്പറമ്പ് ടി എച്ച്-1, പയ്യന്നൂര്‍ ടി എച്ച് -1,  അനാമായ ആശുപത്രി- 1, മിഷന്‍ ആശുപത്രി- 4,  എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 154 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 23 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 17653 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17653 പേരാണ്. ഇതില്‍ 16890 പേര്‍ വീടുകളിലും 763 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 258557 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 258189 എണ്ണത്തിന്റെ ഫലം വന്നു. 368 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: