എ‌‌‌.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

എ‌‌‌.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഒന്നാം റാങ്കുകാരി ഡോ ബിന്ദുവിനെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂര്‍ സര്‍വ്വകലാശാല സ്കൂള്‍ ഓഫ് പെ‍ഡഗോഗിക്കല്‍ സയല്‍സിലായിരുന്നു റാങ്ക് പട്ടിക മറികടന്ന് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: