ചരിത്രത്തിൽ ഇന്ന്: നവംബർ 15

ഇന്ന് നവംബറിലെ മൂന്നാമത്തെ വ്യാഴാഴ്ച ലോക തത്വശാസ്ത്ര (ഫിലോസഫി ) ദിനം

സ്റ്റീവ് ഇർവിൻ ഡേ.. മുതല വേട്ടക്കാരന്റെ ഓർമദിനം (ജനനവും മരണവും ഈ തീയ്യതി അല്ല )

1492- കൊളംബസ് പുകയില സംബന്ധിച്ച് ആദ്യമായി പ്രഖ്യാപനം നടത്തി

1837- ഐസക് പിറ്റ്മാൻ ഷോർട്ട് ഹാൻഡ് സിസ്റ്റം അവതരിപ്പിച്ചു..

1904 gillet Razer blade ന് king C Gillet ന് Patent ലഭിച്ചു ….

1948- 22 വർഷത്തിന് ശേഷം Macenzie കാനഡ പ്രധാനമന്ത്രി പദം ഒഴിഞ്ഞു..

1949- 10.2.1948 ന് വധശിക്ഷ വിധിച്ച ഗാന്ധി വധക്കേസ് പ്രതികളായ ഗോഡ്സയേയും , നാരായൺ ആപ്തയേയും വധശിക്ഷക്ക് വിധേയമാക്കി…

1969- അമേരിക്കയിൽ വിയറ്റ്നാം യുദ്ധത്തിനെതിരെ ലക്ഷങ്ങളുടെ പ്രതിഷേധറാലി…

1995- ചെന്നൈ- ചെപ്പോക്ക് എലിവേറ്റഡ് റെയിൽ ഉദ്ഘാടനം..

2000- ജാർഖണ്ഡ് നിലവിൽ വന്നു…

ജനനം

1738- വില്യം ഹെർഷൽ – യുറാനസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ…

1841- ജോൺ പെന്നി ക്വിക്ക്… മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണത്തിന് നേതൃത്വം നൽകിയ ബ്രിട്ടിഷ് എൻജി നിയർ …

1875- ബിർസ മുണ്ട… ഒഡിഷയിലെ ആദിവാസി സ്വാതന്ത്ര്യ സമര നേതാവ്.

1887- George okeffee… Mother of American Modernism…

1915- ജ. വി.ആർ കൃഷ്ണയ്യർ, സുപ്രീം കോടതി ജഡ്ജി, കേരളത്തിലെ പ്രഥമ മന്ത്രിസഭയിലെ മന്ത്രി…

1953- കെ.ടി. കുഞ്ഞുമോൻ.. മലയാളിയായ സിനിമാ നിർമാതാവ്.. കാതലൻ, ജന്റിൽമാൻ തുടങ്ങിയ തമിഴ് ഹിറ്റ് നിർമിച്ചു..

1955.. എം. എ യൂസഫലി – പ്രമുഖ വ്യവസായി തൃശൂർ നാട്ടിക സ്വദേശി.. ലുലു ഗ്രൂപ്പ് ഉടമ..

1986- സാനിയ മിർസ- ടെന്നിസ് താരം

ചരമം

1630- കെപ്ലർ – ജർമൻ ജ്യോതി ശാസ്ത്രജ്ഞൻ – കെപ്ലർ നിയമം വഴി പ്രശസ്തൻ

1805- തലയ്ക്കൽ ചന്തു.. പഴശ്ശിരാജയുടെ കുറിച്യപടയുടെ തലവൻ – ബ്രിട്ടീഷുകാർ ചതിയിൽ തൂക്കിലേറ്റി…

1919- ആൽഫ്രഡ് വർണർ – സ്വിസ് രസതന്ത്രജ്ഞൻ. 1913 നോബൽ നേടി.. കാർബണിക രസതന്ത്രത്തിന് ആദ്യ നോബൽ നേടിയ വ്യക്തി.

1982- ആചാര്യ വിനോബ ഭവെ… ഭൂദാന പ്രസ്ഥാന സ്ഥാപകൻ..

2012 – കെ.സി.പന്ത് – മുൻ പ്രതിരോധ മന്ത്രി…

2017 .. കൻവർ നാരായണൻ – ഹിന്ദി സാഹിത്യകാരൻ 2005 ജ്ഞാനപീഠം…

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: