KSTA കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം ചൊക്ലിയിൽ നടന്നു

KSTA കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം ചൊക്ലിയിൽ നടന്നു.

k.S.T.A കണ്ണൂർ ജില്ലാ സമ്മേളനം 2019 ജനുവരി 12,13 തിയ്യതികളിൽ ചൊക്ലിയിൽ. സംഘാടക സമിതി രൂപീകരണ യോഗം ചൊക്ലി പഞ്ചായത്ത് ഓഫീസിലെ നായനാർ ഹാളിൽ സി.പി.ഐ.എം കണ്ണൂർ ജില്ലാ സിക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം കെ.കെ പവിത്രൻ മാസ്റ്ററും നിർവ്വഹിച്ചു.

റിപ്പോർട്ട്‌ : shikhil thalasseri

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: