15 കിലോ കഞ്ചാവുമായി ബംഗളൂരുവിൽ കണ്ണൂർ സ്വദേശികൾ പിടിയിൽ

കണ്ണൂർ കണ്ണാടിപറമ്പ സ്വദേശികളായ മുഹമ്മദ് അഷ്‌റഫ് (25), പി രാജേഷ് (24) എന്നിവരാണ് ചൊവ്വാഴ്ച പിടിയിലായത് .
വിശാഖ പട്ടണത്തു നിന്ന് ഇടനിലക്കാരൻ വഴി നഗരത്തിലെത്തിച് ആവശ്യക്കാർക് ചെറു പാക്കറ്റിലാക്കി വില്കുന്നതാണ് സങ്കത്തിന്റെ പതിവ്
കോളേജ് വിദ്യാർത്ഥികളെയും ഐ ടി  ജീവനക്കാരെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് .
ഇതിനു മുന്നേ 5കിലോ കഞ്ചാവുമായി ആന്ധ്രാ പോലീസ് അഷ്‌റഫിനെ പിടി കൂടിയിരുന്നു .. ജാമ്യത്തിലിറങ്ങി  ഇതേ പണി തുടർന്നപ്പോൾ ..വീണ്ടും പോലീസ് വലയിൽ കുടുങ്ങുകയായിരുന്നു .
കഞ്ചാവ് & മറ്റു പല വലിയ മയക്കു മരുന്നുകൾ വഴി ലക്ഷങ്ങൾ സമ്പാദിച്ചു വരികയായിരുന്നു ഇവർ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: