Day: November 15, 2017

കമിതാക്കൾ കണ്ണൂരിൽ ട്രൈയിനിന് മുന്നില്‍ ചാടി: കാമുകി മരിച്ചു

കണ്ണൂർ: ട്രെയിനിന് മുന്നിലേക്ക് ചാടിയ കമിതാക്കളില്‍ കാമുകി മരിച്ചു, കാമുകനെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു.തളിപ്പറമ്പ് കരിമ്പം പൂമംഗലത്തെ അതിര(20) ആണ് മരിച്ചത്. കാമുകന്‍ പന്നിയൂര്‍ പൂവ്വത്തെ...

മെക്കാഡം ടാറിങ്: i വെള്ളിയാഴ്ച മുതൽ പയ്യന്നൂർ ടൗണിൽ വാഹന നിയന്ത്രണം ….’

പയ്യന്നൂർ : വെള്ളിയാഴ്ച മുതൽ പയ്യന്നൂർ ടൗണിൽ വാഹന നിയന്ത്രണം മെക്കാഡം ടാറിങുമായി ബന്ധപ്പെട്ട പ്രവർത്തി വ്യാഴാഴ്ച ഉച്ചയോടെ ആരംഭിക്കുമെങ്കിലും വെള്ളിയാഴ്ച മുതലേ ഗതാഗത നിയന്ത്രണമുണ്ടാകൂ::.. ആദ്യഘട്ടത്തിൽ സെൻട്രൽ...

യൂത്ത് ലീഗ് പ്രവർത്തകന് വെട്ടേറ്റു

പാ​നൂ​ർ: ചെ​റു​പ്പ​റ​മ്പ് ചി​റ്റാ​രി​തോ​ടി​ൽ യൂത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ കാ​റ് ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടിക്കൊലപ്പെടുത്താൻ ശ്ര​മം. യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ പ​റ​മ്പ​ഞ്ചേ​രി മ​ഹ​മൂ​ദി​ന് (36) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.ഇ​ന്ന​ലെ രാ​ത്രിയാണ് സംഭവം....

കണ്ണൂരിൽ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഒരുസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കെ അശ്വനിനെ യാണ്...

മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് ഖാലിദ് സാഹിബ് (97) നിര്യാതനായി.

കണ്ണൂർ :മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് ഖാലിദ് സാഹിബ് (97) കക്കാട് അരയാൽത്തറയിലെ വസതിയിൽ നിര്യാതനായി. കണ്ണൂരിനെ മണ്ണിൽനിന്നും ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു ജസ്റ്റിസ്...

തളിപ്പറമ്പില്‍ ബൈക്കിൽ ലോറിയിടിച്ച് കാനായി സ്വദേശി മരിച്ചു

 തളിപ്പറമ്പ കുപ്പം ദേശീയപാതയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. പയ്യന്നൂര്‍ കാനായി തെക്കോടന്‍ ചന്തുവിന്റെ മകന്‍ ഭാസ്‌കരന്‍ (60) ആണ് മരിച്ചത് ഇന്ന് ഉച്ചയോടെയാണ്...

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു

ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജിവച്ചു_പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്ക് രാജികത്ത് കൈമാറി_*മന്ത്രിസഭയിൽനിന്ന് മൂന്നാമത്തെ വിക്കറ്റ് തെറിച്ചു  ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചുകായൽ കയ്യേറ്റ ആരോപണത്തിൽ...

ബസ്സ് ജീവനക്കാർക്ക് നേരെ ആക്രമം, പാനൂരിൽ ഇന്നും ബസ്സോട്ടം നിലച്ചു

ബസ്സ് ജീവനക്കാർക്ക് നേരെ ആക്രമം, പാനൂരിൽ ഇന്നും ബസ്സോട്ടം നിലച്ചുകടവത്തൂർ -പാനൂർ - തലശ്ശേരി റൂട്ടിലോടുന്ന കെ.എൽ.58-D-9291 അക്ഷ ബസ്സ് ഡ്രൈവർ വിനീത് (27), ക്ലീനർസായത്ത് (22)...