ഇന്ന് ജില്ലയില്‍ 557 പേര്‍ക്ക് കൂടി കോവിഡ് പോസിററീവായി; സമ്പര്‍ക്കത്തിലൂടെ 514 പേര്‍ക്കും

ഇന്ന് ജില്ലയില്‍ 557 പേര്‍ക്ക് കൂടി കോവിഡ് പോസിററീവായി; സമ്പര്‍ക്കത്തിലൂടെ 514 പേര്‍ക്കും

ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 7 പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :
സമ്പര്‍ക്കം- 514
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33
ആന്തൂര്‍ നഗരസഭ 10
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 17
പാനൂര്‍ നഗരസഭ 16
പയ്യന്നൂര്‍ നഗരസഭ 10
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 25
തളിപ്പറമ്പ് നഗരസഭ 15
മട്ടന്നൂര്‍ നഗരസഭ 22
ആറളം 2
അയ്യന്‍കുന്ന് 1
അഴീക്കോട് 12
ചെമ്പിലോട് 5
ചെങ്ങളായി 4
ചെറുപുഴ 1
ചെറുതാഴം 3
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 9
ചൊക്ലി 11
ധര്‍മ്മടം 29
എരമം കുററൂര്‍ 1
എരുവേശ്ശി 3
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 8
കതിരൂര്‍ 15
കല്ല്യാശ്ശേരി 8
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 3
കരിവെള്ളൂര്‍-പെരളം 6
കീഴല്ലൂര്‍ 7
കേളകം 2
കോളയാട് 2
കൂടാളി 1
കോട്ടയം മലബാര്‍ 7
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 8
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 12
കുറ്റിയാട്ടൂര്‍ 1
മാടായി 11
മലപ്പട്ടം 2
മാലൂര്‍ 11
മാങ്ങാട്ടിടം 9
മാട്ടൂല്‍ 4
മൊകേരി 3
മുണ്ടേരി 3
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 20
നടുവില്‍ 4
ന്യൂമാഹി 14
പടിയൂര്‍ 7
പന്ന്യന്നൂര്‍ 12
പാപ്പിനിശ്ശേരി 2
പരിയാരം 9
പാട്യം 2
പട്ടുവം 4
പായം 8
പയ്യാവൂര്‍ 1
പെരളശ്ശേരി 5
പേരാവൂര്‍ 16
പെരിങ്ങോം വയക്കര 6
പിണറായി 2
രാമന്തളി 6
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
ഉളിക്കല്‍ 6
കാസര്‍ഗോഡ് 2
കോഴിക്കോട് 1

ഇതരസംസ്ഥാനം- 13
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ശ്രീകണ്ഠാപുരം നഗരസഭ 1
ചെങ്ങളായി 1
ചിററാരിപ്പറമ്പ് 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കോട്ടയം മലബാര്‍ 1
മയ്യില്‍ 1
പടിയൂര്‍ 1
പായം 1
പേരാവൂര്‍ 3

വിദേശം- 7
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മാങ്ങാട്ടിടം 1
ന്യൂമാഹി 1
പെരളശ്ശേരി 1
പേരാവൂര്‍ 3

ആരോഗ്യ പ്രവര്‍ത്തകര്‍- 27
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
കല്ല്യാശ്ശേരി 1
കുറ്റിയാട്ടൂര്‍ 2
മയ്യില്‍ 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
ന്യൂമാഹി 1
പന്ന്യന്നൂര്‍1
പാപ്പിനിശ്ശേരി 1
പായം 1
പിണറായി 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: