കണ്ണൂരില്‍ രണ്ട് കോവിഡ് മരണം കൂടി

4 / 100

 

കണ്ണൂർ : കണ്ണൂരില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 2 പേര്‍ കൂടി മരിച്ചു. താഴെ ചെമ്ബാട് സ്വദേശി അബ്ദുള്ള ,മുഴപ്പാല സ്വദേശി കെ പ്രേമജ എന്നിവരാണ് മരിച്ചത് . അബ്ദുള്ളക്ക് 76 വയസ്സും പ്രേമജക്ക് 56 വയസ്സുമാണ്.
അബ്ദുള്ള തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിലും പ്രേമജ കണ്ണൂര്‍ ജില്ല ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇരുവരും ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: