അലവിൽ എളമ്പിലാംപാറ അഞ്ചുശ്രീയിൽ നാരാമ്പ്രത്ത് സുശീല നിര്യാതയായി.

അലവിൽ എളമ്പിലാംപാറ അഞ്ചുശ്രീയിൽ പരേതനായ മുതിയങ്ങ സുരേഷിന്റെ ഭാര്യ നാരാമ്പ്രത്ത് സുശീല (68) നിര്യാതയായി.മക്കൾ: Dr. സുമേഷ് (നേഷണൽ ഹോസ്പിറ്റൽ, കോഴിക്കോട്) സുനിഷ. മരുമക്കൾ: റീന, വിനോദ് (ചൂളിയാട്). ശവസംസ്കാരം നാളെ (16/10/2019) വൈകുന്നേരം 3 മണിക്ക് കൊഴക്കീൽ സമുദായ സ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: