ഫ​സ​ല്‍ വ​ധം: കാ​രാ​യി​മാ​രു​ടെ ഭാ​ര്യ​മാ​ര്‍ സി​ബി​ഐ​ക്കു ഹ​ര്‍​ജി ന​ല്‍​കും

ക​​​ണ്ണൂ​​​ര്‍: ഫ​​​സ​​​ല്‍ വ​​​ധ​​​ക്കേ​​​സി​​​ല്‍ കാ​​​രാ​​​യി രാ​​​ജ​​​ന്‍റെ​​​യും കാ​​​രാ​​​യി ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ​​​യും ഭാ​​​ര്യ​​​മാ​​​ര്‍ സി​​​ബി​​​ഐ​​​ക്കു വീ​​​ണ്ടും ഹ​​​ര്‍​​​ജി ന​​​ല്‍​​​കു​​​മെ​​​ന്നു സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ജ​​​യ​​​രാ​​​ജ​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.​
ഫ​​​സ​​​ല്‍ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​യ​​​മ​​​പ​​​ര​​​മാ​​​യി എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും ചെ​​​യ്യും. സി​​​ബി​​​ഐ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ത​​​യാ​​​റാ​​​ക​​​ണം. നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​യ കാ​​​രാ​​​യി രാ​​​ജ​​​നെ​​​യും ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നെ​​​യും ഇ​​​നി​​​യും ശി​​​ക്ഷി​​​ച്ചു​​​കൂ​​​ടാ. ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ​​​യി​​​ലും യ​​​ഥാ​​​ര്‍​​​ഥ പ്ര​​​തി​​​ക​​​ളെ നി​​​യ​​​മ​​​ത്തി​​​നു​​​മു​​​ന്നി​​​ല്‍ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ലും നീ​​​തി​​​നി​​​ഷേ​​​ധ​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും ജ​​​യ​​​രാ​​​ജ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: