ചെസ്സ്‌ ടൂർണ്ണമെന്റ്‌ ലോഗോ പ്രകാശനം ചെയ്യ്തു

അഴീക്കോട്‌ മണ്ഡലം കെ.എം.സി.സിയുടെ സ്പോട്സ്‌ വിംഗ്‌ സ്പോർട്ടിംഗ്‌ അഴീക്കോട്‌ ഒക്ടോബർ 26 ന്‌ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻഡറിൽ സംഘടിപ്പിക്കുന്ന ചെസ്സ്‌ ടൂർണ്ണമെന്റ് 2018 ന്റെ ലോഗോ പ്രകാശനം കണ്ണൂർ‌ കെ.എം.സി.സി പ്രസിഡന്റ്‌ എ.ബീരാൻ സാഹിബ്‌ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ ജന.സെക്രട്ടറി ഷറഫുദ്ദീൻ കുപ്പം, ജില്ലാ ഭാരവാഹികളായ മുഹമ്മദ് പിവി നാറാത്ത്, താജ് കമ്പിൽ, മുഹമ്മദ് കൊളച്ചേരി, പികെവി അദ്‌നാൻ മാട്ടൂൽ, മുസ്തഫ പാറോൽ, ഹുസൈനാർ എം മുട്ടം , മണ്ഡലം പ്രസിഡന്റ്‌ കെ.വി.ഹാരിസ്‌, ജന.സെക്രട്ടറി ശിഹാബ്‌ കക്കാട്‌, മുഹമ്മദ്‌ അലി, ശംവീൽ.കെ.എൻ, ശക്കീർ മുണ്ടോൻ,സമീർ കണ്ണാടിപ്പറമ്പ്‌, എന്നിവർ സംബന്ധിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

0504431185

0559343944

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: