കമ്പിൽ മാപ്പിള ഹൈ സ്കൂളിലെ റിട്ടേഡ് ടീച്ചർ സി.എച്ച് ലളിത അന്തരിച്ചു.

കൊളച്ചേരി: കമ്പിൽ മാപ്പിള ഹൈ സ്കൂളിലെ റിട്ടേഡ് ടീച്ചർ സി.എച്ച് ലളിത (72) അന്തരിച്ചു

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ (റിട്ടേഡ് ഹെഡ് മാസ്റ്റർ KMHS)
മക്കൾ: ഡാലിയ, നമിത,
മരുമക്കൾ നിശാന്ത് (ദുബായ്) മനോജ് (കോയമ്പത്തൂർ)
ശവസംസ്കാരം 16-10 -2018 ന് 3 മണിക്ക് പയ്യാമ്പലം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: