കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ നടത്തിയ സർഗ്ഗോത്സവത്തിൽ യു.പി. വിഭാഗം ഏകാഭിനയത്തിൽ നിധിയ സുധീഷിന് ഒന്നാം സ്ഥാനം.

കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ നടത്തിയ സർഗ്ഗോത്സവത്തിൽ യു .പി .വിഭാഗം ഏകാഭിനയത്തിൽ

നിധിയ എൻ.സുധീഷിന് ഒന്നാം സ്ഥാനം.
പ്രളയകാലത്ത് നിരവധി വേദികളിൽ കേരളത്തമ്മ എന്ന ഏകപാത്ര നാടകം കളിച്ച് ശ്രദ്ധേയ യായിരുന്നു ഈ മിടുക്കി.
കഴിഞ്ഞ വർഷവും നിധിയക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം. ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.ഒളവിലത്തെ നാടക നടൻ സുധീഷിന്റെയും നിഷയുടെയും മകളാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: