എം.എസ്.എം ഹൈ- സെക്ക് 18 ന് കണ്ണൂരിൽ

കണ്ണൂർ: മുജാഹിദ് സ്റ്റുഡൻസ് മൂവ്മെന്റ് (എം.എസ്.എം) കണ്ണൂർ ജില്ല സമിതിയുടെ

ആഭിമുഖ്യത്തിൽ ജില്ല ഹയർ.സെകൻഡറി വിദ്യാർത്ഥി സമ്മേളനം ഒക്ടോബർ 18ന് രാവിലെ 9.30ന് കണ്ണൂർ ശിക്ഷക്ക് സദൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അബ്ദുൽ റഹീം ഉൽഘാടനം ചെയ്യും.

രാവിലെ 9.30 മുതൽ വെകുന്നേരം 4.00 മണി വരെയുള്ള പരിപാടിയിൽ വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ഫൈസൽ നന്മണ്ട, ശംസുദ്ദീൻ പാലക്കോട്, ഹുമയൂൺ കബീർ ഫാറൂഖി, നവാസ് പാലേരി, റാഫി പേരാമ്പ്ര, നാദിറ ജാഫർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും..

റജി: 9746174846

. 8281773614

റജി.ലിങ്ക് :

https://goo.gl/forms/aU0n9RyXcNDb8yXx1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: