ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 15

ഇന്ന് ലോക വിദ്യാർഥി ദിനം… ഭാരതത്തിലെ ജനകീയ രാഷ്ട്രപതിയും ഇന്ത്യയിലെയും ലോകത്തെയും യുവജനങ്ങളെ സ്വപ്നം കാണുവാൻ പഠിപ്പിക്കുകയും ചെയ്ത ഇന്ത്യയുടെ മിസൈൽ മാൻ ഡോ എ.പി. ജെ. അബ്ദുൽ കലാമിന്റെ ജൻമദിനം (1931)

ലോക വെളളച്ചൂരൽ ദിനം

ലോക കൈകഴുകൽ ദിനം

ഗ്രാമീണ വനിതകൾ ക്കായുള്ള ദിനം

world toy camera day

1789…. യു എസ് പ്രസിഡണ്ട് ജോർജ് വാഷിങ്ങ്ടണിന്റെ ചരിത്ര പ്രധാനമായ പ്രഥമ ഇംഗ്ലണ്ട് സന്ദർശനം തുടങ്ങി…

1815- നെപ്പാളിയൻ ബോണെപ്പാർട്ട് സെന്റ് ഹെലിനയിൽ എത്തി

1932- കറാച്ചിയിൽ നിന്ന് മുംബൈയിലേക്ക് ഇന്ത്യയിലെ ആദ്യ വിമാനം J R D ടാറ്റ പറത്തി..

1951- മെക്സിക്കൻ ശാസ്ത്രജ്ഞൻ ലൂയിസ് ഇ മിറാ മോണ്ട്സ് ഗർഭ നിരോധന ഗുളിക കണ്ടു പിടിച്ചു..

1971- പ്രഥമ ലോകകപ്പ് ഹോക്കി ബാർസലോണയിൽ തുടങ്ങി…

1990- മിഖായേൽ ഗോർബച്ചേവിന് സമാധാന നോബൽ സമ്മാനം …

1993- നെൽസൺ മണ്ഡേലക്കും ദക്ഷിണാഫ്രിക്കൻ പ്രസി ഡണ്ട് പി. ഡബ്ലു ബോത്തക്കും സംയുക്തമായി സമാധാന നോബൽ …

1994- PSLV Rocket IRSP2 വിക്ഷേപിച്ചു..

1995 . The god of small things ന് അരുന്ധതി റോയിക്ക് മാൻ ബുക്കർ സമ്മാനം കിട്ടി..

1996- മുംബൈയിലെ മസഗൺ ഡോക്ക് കപ്പൽ നിർമാണ ശാലയിൽ നിർമിച്ച INS നീലഗിരി കടലിലിറക്കി..

ജനനം

1542.. അക്ബർ… മുഗൾ ചക്രവർത്തി..

1608- ഇവാൻജലി സ്റ്റാ ടൊറി സെല്ലി… ബാരോ മീറ്റർ കണ്ടു പിടിച്ചു..

1939- മാള അരവിന്ദൻ.. മലയാള സിനിമാ താരം..

1949- പ്രണോയ് റോയ്.. ഇലക്ഷൻ റിസൽട്ട് പ്രവചനം വഴി തരംഗം സൃഷ്ടിച്ച വ്യക്തി…

1957- മീരാ നായർ.. സിനിമാ സംവിധായിക..

ചരമം

1564- ആൻഡ്രിയാ വാസലിൻ.. മോഡേൺ ഹ്യൂമൻ അനാട്ടമിയുടെ പിതാവ്..

1917- മാതാ ഹരി.. ചാര പ്രവർത്തനം വഴി പ്രശസ്ത. ഫ്രഞ്ച് സൈന്യം വധിച്ചു..

1918- ഷിർദി സായി ബാബ

1977- ജയന്ത് ഹസാരിക.. ഭൂപൻ ഹസാരികയുടെ അനുജൻ.. ആസാമീസ് സംഗീതജ്ഞൻ.. 34 മത് വയസ്സിൽ വിടവാങ്ങി..

1999- ദുർഗാവതി ദേവി.. സ്വാതന്ത്ര്യ സമര വിപ്ലവ നേതാവ്.. ഭഗത് സിങിന്റെ സഹപ്രവർത്തക.. HRA വളന്റിയർ…

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: