കെ എ ടിഎഫ്. എ ഇ ഒ. ഡി ഇ ഒ ഓഫീസ് ധർണ്ണയും അവകാശ പത്രിക സമർപ്പണവും നടത്തി


തലശ്ശേരി: തലശ്ശേരി വടക്ക് ഉപജില്ല ഓഫീസ് കേരള അറബിക്ക് ടീച്ചേർഴ്സ് ഫെഡറേഷൻ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണയും അവകാശപത്രിക സമർപ്പണവും നടത്തി. കണ്ണൂർ ജില്ല മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ: ലത്തീഫ് സാഹിബ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ റവന്യൂ ജില്ല കെ.എ.ടി.ഫ്. വൈസ് പ്രസിഡണ്ട് കെ.കെ.മുഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ ടി.അബ്ദുൽ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം.എം.ലത്തീഫ് മാസ്റ്റർ സ്വാഗതവും സി.കെ.അബ്ദുറസാഖ് മാസ്റ്റർ, ഫൈസൽമാസ്റ്റർ സി.കെ.മുഹമ്മദലി മാസ്റ്റർ, കെ.നൗഷാദ് മാസ്റ്റർ, എം.സി.നസീമ ടീച്ചർ, സക്കീന ടീച്ചർ, ലാമിഅ ടീച്ചർ എന്നിവർ പ്രസംഗിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: