ജില്ലയില്‍ 967 പേര്‍ക്ക് കൊവിഡ് ; 946 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

0

ജില്ലയില്‍ ബുധനാഴ്ച (സെപ്തബർ 15) 976 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 946 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ നാല് പേർക്കും 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.11%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 93
ആന്തുര്‍ നഗരസഭ 28
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ് നഗരസഭ 20
മട്ടന്നൂര്‍ നഗരസഭ 31
പാനൂര്‍ നഗരസഭ 12
പയ്യന്നൂര്‍ നഗരസഭ 32
ശ്രീകണ്ഠാപുരം നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 9
തലശ്ശേരി നഗരസഭ 13
ആലക്കോട് 12
അഞ്ചരക്കണ്ടി 21
ആറളം 2
അയ്യന്‍കുന്ന് 15
അഴീക്കോട് 2
ചപ്പാരപ്പടവ് 18
ചെമ്പിലോട് 12
ചെങ്ങളായി 6
ചെറുകുന്ന് 8
ചെറുപുഴ 12
ചെറുതാഴം 14
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
ധര്‍മ്മടം 13
എരമം കുറ്റൂര്‍ 10
എരഞ്ഞോളി 6
എരുവേശ്ശി 12
ഏഴോം 4
ഇരിക്കൂര്‍ 1
കടമ്പൂര്‍ 5
കടന്നപ്പള്ളി പാണപ്പുഴ 8
കതിരൂര്‍ 4
കല്യാശ്ശേരി 21
കണിച്ചാര്‍ 6
കാങ്കോല്‍ ആലപ്പടമ്പ 20
കണ്ണപുരം 8
കരിവെള്ളൂര്‍ പെരളം 15
കീഴല്ലൂര്‍ 8
കേളകം 1
കൊളച്ചേരി 6
കോളയാട് 1
കൂടാളി 17
കോട്ടയം മലബാര്‍ 12
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 10
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 25
മാടായി 13
മലപ്പട്ടം 1
മാലൂര്‍ 6
മാങ്ങാട്ടിടം 18
മാട്ടൂല്‍ 10
മയ്യില്‍ 4
മൊകേരി 4
മുണ്ടേരി 20
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 17
നടുവില്‍ 14
നാറാത്ത് 9
പടിയൂര്‍ 10
പന്ന്യന്നൂര്‍ 8
പാപ്പിനിശ്ശേരി 17
പരിയാരം 9
പാട്യം 14
പട്ടുവം 3
പായം 11
പയ്യാവൂര്‍ 4
പെരളശ്ശേരി 13
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 35
പിണറായി 11
രാമന്തളി 5
തില്ലങ്കേരി 12
തൃപ്പങ്ങോട്ടൂര്‍ 21
ഉദയഗിരി 1
ഉളിക്കല്‍ 6
വളപട്ടണം 2
വേങ്ങാട് 25
എറണാകുളം 1
കാസര്‍ഗോഡ് 3
കോഴിക്കോട് 2
തമിഴ്നാട് 2

ഇതര സംസ്ഥാനം:

കൂത്തുപറമ്പ് നഗരസഭ 1
ചൊക്ലി 1
മുണ്ടേരി 1
പരിയാരം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 2
ചപ്പാരപ്പടവ് 1
എരമം കുറ്റൂര്‍ 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1
കൂടാളി 1
മുണ്ടേരി 1
പിണറായി 1

രോഗമുക്തി 1753 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 247011 ആയി. ഇവരില്‍ 1753 പേര്‍ ബുധനാഴ്ച (15/9/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 236624 ആയി. 1505 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7267 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 6365 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 6365 പേര്‍ വീടുകളിലും ബാക്കി 902 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 31185 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 31185 പേരാണ്. ഇതില്‍ 30298 പേര്‍ വീടുകളിലും 887 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1894203 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1893436 എണ്ണത്തിന്റെ ഫലം വന്നു. 767 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading