അഴിക്കോട് മോളോളം താമസിക്കുന്ന ബാലൻ നിര്യാതനായി

അഴിക്കോട് മോളോളം താമസിക്കുന്ന പഴയ കാല ആർ ബി ടി ഡ്രൈവർ(90) ബാലൻ ഡ്രൈവർ നിര്യാതനായി.സംസ്കാരം 3.00 മണിക്ക് പയ്യാമ്പലം.പുതിയാപറമ്പ് കണ്ണൻ ഹോസ്പിറ്റലിലെ ഡ്രൈവറായും രാജേശ്വരി റെസ്റ്റിൽസ് ഡ്രൈവറായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: